കണ്ണൂർ ജയം
കണ്ണൂർ ജയം
Sunday, October 6, 2024 12:55 AM IST
കോ​ഴി​ക്കോ​ട്: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ഫു​ട്ബോ​ളി​ൽ ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് 2-1നു ​തൃ​ശൂ​ർ മാ​ജി​ക് എ​ഫ്സി​യെ തോ​ൽ​പ്പി​ച്ചു. ഇ​തോ​ടെ ക​ണ്ണൂ​ർ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാ​മ​തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.