ബാസ്കറ്റ്: സിൽവർ ഹിൽ സെമിയിൽ
Saturday, August 31, 2024 1:30 AM IST
കോഴിക്കോട്: 16-ാമത് ഓൾ ഇന്ത്യ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ സിൽവർ ഹിൽ സെമിയിൽ.
ആലപ്പുഴ സെന്റ് ജോസഫ്സിനെ 55-26നു തോൽപ്പിച്ചാണ് സിൽവർ ഹിൽ സെമിയിൽ പ്രവേശിച്ചത്. സിഎംഎം എച്ച്എസ്എസ് കോഴിക്കോടിനെ 37-59നു കീഴടക്കി ആലപ്പുഴ ജ്യോതിനികേതനും സെമിയിലെത്തി.