റിക്കാർഡിൽ മിഹെയ്ൻ
Thursday, August 8, 2024 12:39 AM IST
പാരീസ്: ഒളിന്പിക്സിൽ പുതിയ ചരിത്രം കുറിച്ച് മിഹെയ്ൽ ലോപസ്. അഞ്ച് വ്യത്യസ്ത ഒളിന്പിക്സ് പതിപ്പുകളിൽ ഒരേ വ്യക്തിഗതഇനത്തിൽ സ്വർണം നേടുന്ന ആദ്യ വ്യക്തിയെന്ന റിക്കാർഡ് ക്യൂബയുടെ മിഹെയ്ൻ ലോപസ് സ്വന്തമാക്കി. പുരുഷന്മാരുടെ ഗ്രീക്കോ-റോമൻ ഗുസ്തിയിലാണ് ലോപസിന്റെ തുടർച്ചയായ സ്വർണ നേട്ടം.