ബാറ്ററി എഐ ബ്ലാസ്റ്റേഴ്സ് സ്പോണ്സര്
Saturday, July 27, 2024 4:18 AM IST
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അടുത്ത സീസണില്‍ ബാറ്ററി എഐ പ്രസന്റിംഗ് സ്പോണ്‍സര്‍മാരാകും. ബാറ്ററി എഐയുടെ ഗെയിം ടെക് പ്ലാറ്റ്ഫോമിലൂടെ നൂതനമായ ലൈവ് ഗെയിം അനുഭവം ആരാധകര്‍ക്ക് ലഭ്യമാകും.