യു​പി പാ​സ്
യു​പി പാ​സ്
Friday, March 1, 2024 11:31 PM IST
ബം​ഗ​ളൂ​രു: വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ യു​പി വാ​രി​യേ​ഴ്സി​ന് ര​ണ്ടാം ജ​യം. യു​പി ആ​റ് വി​ക്ക​റ്റി​ന് ഗു​ജ​റാ​ത്ത് ജ​യ്ന്‍റ്സി​നെ കീ​ഴ​ട​ക്കി. സ്കോ​ർ: ഗു​ജ​റാ​ത്ത് 142/5 (20). യു​പി 143/4 (15.4).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.