ബാ​​​​​ഴ്സ ലീഡിൽ
Monday, February 6, 2023 11:58 PM IST
ബാ​​​​​ഴ്സ​​​​​ലോ​​​​​ണ: സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യ്ക്ക് ഏ​​​​​ക​​​​​പ​​​​​ക്ഷീ​​​​​യ ജ​​​​​യം. ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ 3-0ന് ​​​​​സെ​​​​​വി​​​​​യ്യ​​​​​യെ തോ​​​​​ൽ​​​​​പ്പി​​​​​ച്ചു. ഇ​​​​​തോ​​​​​ടെ പോ​​​​​യി​​​​​ന്‍റ് ടേ​​​​​ബി​​​​​ളി​​​​​ൽ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്തു​​​​​ള്ള റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡി​​​​​നേ​​​​​ക്കാ​​​​​ൾ (45) എ​​​​​ട്ട് പോ​​​​​യി​​​​​ന്‍റ് മു​​​​​ന്നി​​​​​ലാ​​​​​യി ബാ​​​​​ഴ്സ​​​​​ലോ​​​​​ണ (53).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.