ഗോ​​കു​​ലം തോ​​റ്റു...
ഗോ​​കു​​ലം തോ​​റ്റു...
Monday, February 6, 2023 12:08 AM IST
ഇം​​ഫാ​​ൽ (മ​​ണി​​പു​​ർ): ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ പ്ര​​തി​​നി​​ധി​​ക​​ളാ​​യ ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി​​ക്ക് സീ​​സ​​ണി​​ലെ നാ​​ലാം തോ​​ൽ​​വി. നെ​​റോ​​ക​​യോ​​ട് 2-1ന് ​​ഗോ​​കു​​ലം പ​​രാ​​ജ​​യ​​പ്പെ​​ട്ടു. സ്വീ​​ഡ​​ൻ ഫെ​​ർ​​ണാ​​ണ്ട​​സ് (11’), മി​​ർ​​ജ​​ലോ​​ൽ കൊ​​സി​​മോ​​വ് (63’) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു നെ​​റോ​​ക​​യു​​ടെ ഗോ​​ൾ നേ​​ടി​​യ​​ത്. അ​​മി​​നു ബൗ​​ബ (77’) ഗോ​​കു​​ല​​ത്തി​​ന്‍റെ ഗോ​​ൾ നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.