മുംബൈ സിറ്റിക്കു ജയം
Saturday, November 26, 2022 12:31 AM IST
ഗോഹട്ടി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ മുംബൈ സിറ്റി 3-1ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ചു. ജയത്തോടെ എട്ട് മത്സരങ്ങളിൽ 18 പോയിന്റുമായി മുംബൈ സിറ്റി എഫ്സി ലീഗിന്റെ തലപ്പത്ത് എത്തി.