വനിതാ ആഷസിലും ഓസീസ് കരുത്ത്
Friday, January 28, 2022 1:26 AM IST
കാൻബറ: വനിതാ ആഷസ് ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യദിവസത്തെ കളി നിർത്തുന്പോൾ ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയ ശക്തമായ നിലയിൽ, ഏഴു വിക്കറ്റിന് 327 റണ്‍സ്. സെഞ്ചുറിക്ക് ഏഴു റണ്‍ അകലെ ക്യാപ്റ്റൻ മെഗ് ലാന്നിംഗ് പുറത്തായി. ഹെയ്ൻസ് (86), ടാലിയ മാഗ്രത്ത് (52), ആഷ്ലി ഗാർഡ്നർ (56) എന്നിവരും തിളങ്ങി.