ഇ​​​​​ന്ത്യ​​​​​ക്കു വി​​​​​ജ​​​​​യ​​​​​ത്തു​​​​​ട​​​​​ക്കം
ഇ​​​​​ന്ത്യ​​​​​ക്കു  വി​​​​​ജ​​​​​യ​​​​​ത്തു​​​​​ട​​​​​ക്കം
Monday, January 17, 2022 1:19 AM IST
പ്രൊ​​​​​വി​​​​​ഡ​​​​​ൻ​​​​​സ്: ഐ​​​​​സി​​​​​സി അ​​​​​ണ്ട​​​​​ർ 19 ഏ​​​​​ക​​​​​ദി​​​​​ന ലോ​​​​​ക​​​​​ക​​​​​പ്പ് ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്ക് വി​​​​​ജ​​​​​യ​​​​​ത്തു​​​​​ട​​​​​ക്കം. ഗ്രൂ​​​​​പ്പ് ബി​​​​​യി​​​​​ലെ ആ​​​​​ദ്യ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ 45 റ​​​​​ണ്‍​സി​​​​​ന് ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി. സ്കോ​​​​​ർ: ഇ​​​​​ന്ത്യ 46.5 ഓ​​​​​വ​​​​​റി​​​​​ൽ 232. ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക 45.4 ഓ​​​​​വ​​​​​റി​​​​​ൽ 187.

ബൗ​​​​​ള​​​​​ർ​​​​​മാ​​​​​രു​​​​​ടെ മി​​​​​ക​​​​​വി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ത്യ​​​​​ൻ ജ​​​​​യം. 10 ഓ​​​​​വ​​​​​റി​​​​​ൽ 28 റ​​​​​ണ്‍​സ് വ​​​​​ഴ​​​​​ങ്ങി അ​​​​​ഞ്ച് വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി​​​​​യ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഇ​​​​​ടം​​​​​കൈ ഓ​​​​​ർ​​​​​ത്ത​​​​​ഡോ​​​​​ക്സ് സ്പി​​​​​ന്ന​​​​​റാ​​​​​യ വി​​​​​ക്കി ഓ​​​​​സ്ത്വാ​​​​​ൾ ആ​​​​​ണ് മാ​​​​​ൻ ഓ​​​​​ഫ് ദ ​​​​​മാ​​​​​ച്ച്. പേ​​​​​സ​​​​​റാ​​​​​യ രാ​​​​​ജ് ബ​​​​​വ 47 റ​​​​​ണ്‍​സ് വ​​​​​ഴ​​​​​ങ്ങി നാ​​​​​ല് വി​​​​​ക്ക​​​​​റ്റ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.


ടോ​​​​​സ് ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട് ബാ​​​​​റ്റിം​​​​​ഗി​​​​​നി​​​​​റ​​​​​ങ്ങി​​​​​യ ഇ​​​​​ന്ത്യ​​​​​ക്കാ​​​​​യി ക്യാ​​​​​പ്റ്റ​​​​​ൻ യാ​​​​​ഷ് ധൗ​​​​​ൾ 100 പ​​​​​ന്തി​​​​​ൽ 82 റ​​​​​ണ്‍​സ് നേ​​​​​ടി. ധൗ​​​​​ളി​​​​​ന്‍റെ ഇ​​​​​ന്നിം​​​​​ഗ്സ് ആ​​​​​ണ് ഇ​​​​​ന്ത്യ​​​​​ക്ക് ഭേ​​​​​ദ​​​​​പ്പെ​​​​​ട്ട സ്കോ​​​​​ർ സ​​​​​മ്മാ​​​​​നി​​​​​ച്ച​​​​​ത്. കൗ​​​​​ശ​​​​​ൽ താം​​​​​ബെ (35), ഷെ​​​​​യ്ഖ് റ​​​​​ഷീ​​​​​ദ് (31) എ​​​​​ന്നി​​​​​വ​​​​​രും സ്കോ​​​​​ർ​​​​​ബോ​​​​​ർ​​​​​ഡി​​​​​ലേ​​​​​ക്ക് സം​​​​​ഭാ​​​​​വ​​​​​ന ചെ​​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.