ജംഷഡ്പുർ ജയിച്ചു നിർത്തി
Friday, February 26, 2021 12:05 AM IST
പനാജി: ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സി 2020-21 സീസൺ ജയത്തോടെ അവസാനിപ്പിച്ചു. ലീഗ് റൗണ്ടിൽ തങ്ങളുടെ അവസാന മത്സരത്തിൽ ജംഷഡ്പുർ 3-2ന് ബംഗളൂരു എഫ്സിയെ കീഴടക്കി. ബംഗളൂരുവിന്റെയും അവസാന മത്സരമായിരുന്നു.