യുവെ 2-0 ഇന്റർ
Monday, January 18, 2021 11:51 PM IST
മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ യുവന്റസിനെ ഇന്റർമിലാൻ 2-0നു കീഴടക്കി. അർതുറൊ വിദാൽ (12), നികോളോ ബറെയ്യ (52) എന്നിവർ ഇന്ററിനായി വലകുലുക്കി.