അ​സ്ഹ​റുദ്ദീന്‍റെ വേഗ സെ​ഞ്ചു​റി
Wednesday, January 13, 2021 11:59 PM IST
മും​ബൈ: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ കേ​ര​ള​ത്തി​ന്‍റെ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നു സെ​ഞ്ചു​റി. മും​ബൈ​ക്കെ​തി​രേ 37 പ​ന്തി​ൽ അ​സ്ഹ​റു​ദ്ദീ​ൻ സെ​ഞ്ചു​റി തി​ക​ച്ചു. 54 പ​ന്തി​ൽ 11 സി​ക്സും ഒ​ന്പ​തു ഫോ​റും അ​ട​ക്കം 137 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന അ​സ്‌​ഹ​റു​ദ്ദീ​ന്‍റെ മി​ക​വി​ൽ കേ​ര​ളം എ​ട്ടു വി​ക്ക​റ്റി​നു ജ​യി​ച്ചു. സ്കോ​ർ: മും​ബൈ 196/7. കേ​ര​ളം 15.5 ഓ​വ​റി​ൽ 201/2. സ​ഞ്ജു സാം​സ​ൺ(22), റോ​ബി​ൻ ഉ​ത്ത​പ്പ(33) എ​ന്നി​വ​രു​ടെ വി​ക്ക​റ്റാ​ണ് കേ​ര​ള​ത്തി​നു ന​ഷ്ട​പ്പെ​ട്ട​ത്. കേരളത്തിന്‍റെ തുടർച്ചയായ രണ്ടാം ജയമാണിത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.