യു​ണൈ​റ്റ​ഡ്, ആ​ഴ്സ​ണ​ൽ ജയിച്ചു
Monday, January 11, 2021 12:08 AM IST
ല​ണ്ട​ൻ: എ​ഫ്എ ക​പ്പ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്, ആ​ഴ്സ​ണ​ൽ എ​ന്നി​വ നാ​ലാം റൗ​ണ്ടി​ൽ. മൂ​ന്നാം റൗ​ണ്ടി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് 1-0ന് ​വാ​റ്റ്ഫോ​ഡി​നെ കീ​ഴ​ട​ക്കി. അ​ധി​ക സ​മ​യ​ത്തേ​ക്ക് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡി​നെ 2-0ന് ​ആ​ഴ്സ​ണ​ൽ മ​റി​ക​ട​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.