ഇ​​​​​ലേ​​​​​നി​​​​​യ​​​​​യെ കാ​​​​​ണാ​​​​​ൻ ടോ​​​​​ട്ടി ആശുപത്രിയിൽ
ഇ​​​​​ലേ​​​​​നി​​​​​യ​​​​​യെ കാ​​​​​ണാ​​​​​ൻ  ടോ​​​​​ട്ടി ആശുപത്രിയിൽ
Wednesday, September 30, 2020 12:24 AM IST
റോം: ​​​​​ത​​​​​ന്‍റെ വീ​​​​​ഡി​​​​​യോ സ​​​​​ന്ദേ​​​​​ശം ശ്ര​​​​​വി​​​​​ച്ച​​​​​പ്പോ​​​​​ൾ കോ​​​​​മ​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന ആ​​​​​രാ​​​​​ധി​​​​​ക​​​​​യെ കാ​​​​​ണാ​​​​​ൻ ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ മു​​​​​ൻ താ​​​​​രം ഫ്രാ​​​​​ൻ​​​​​സെ​​​​​സ്കോ ടോ​​​​​ട്ടി ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ​​​​​ത്തി.

പ​​​​​ത്തൊ​​​​​ന്പ​​​​​തു​​​​​കാ​​​​​രി​​​​​യാ​​​​​യ ഇ​​​​​ലേ​​​​​നി​​​​​യ മാ​​​​​റ്റി​​​​​ല്ലി​​​​​യെ​​​​​യാ​​​​​ണ് എ​​​​​എ​​​​​സ് റോ​​​​​മ​​​​​യു​​​​​ടെ ഇ​​​​​തി​​​​​ഹാ​​​​​സ താ​​​​​ര​​​​​മാ​​​​​യ ടോ​​​​​ട്ടി ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ​​​​​ത്തി സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ച​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം ഡി​​​​​സം​​​​​ബ​​​​​റി​​​​​ൽ കാ​​​​​ർ അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട മാ​​​​​റ്റി​​​​​ല്ലി ഒ​​​​​ന്പ​​​​​ത് മാ​​​​​സ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണു കോ​​​​​മ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലേ​​​​​ക്കു തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​യ​​​​​ത്. ടോ​​​​​ട്ടി​​​​​യു​​​​​ടെ വീ​​​​​ഡി​​​​​യോ സ​​​​​ന്ദേ​​​​​ശം കേ​​​​​ൾ​​​​​പ്പി​​​​​ച്ച​​​​​പ്പോ​​​​​ഴാ​​​​​യി​​​​​രു​​​​​ന്നു ആ ​​​​​അ​​​​​ദ്ഭു​​​​​തം.


ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സീ​​​​​രി എ ​​​​​ക്ല​​​​​ബ്ബാ​​​​​യ എ​​​​​എ​​​​​സ് റോ​​​​​മ​​​​​യു​​​​​ടെ​​​​​യും ടോ​​​​​ട്ടി​​​​​യു​​​​​ടെ​​​​​യും ക​​​​​ടു​​​​​ത്ത ആ​​​​​രാ​​​​​ധി​​​​​ക​​​​​യാ​​ണു മാ​​​​​റ്റി​​​​​ല്ലി. റോ​​​​​മ​​​​​യു​​​​​ടെ ചി​​​​​ര​​​​​വൈ​​​​​രി​​​​​ക​​​​​ളാ​​​​​യ ലാ​​​​​സി​​​​​യോ​​​​​യു​​​​​ടെ വ​​​​​നി​​​​​താ ടീം ​​​​​അം​​​​​ഗ​​​​​മാ​​​​​ണു മാ​​​​​റ്റി​​​​​ല്ലി എ​​​​​ന്ന​​​​​തും മ​​​​​റ്റൊ​​​​​രു വ​​​​​സ്തു​​​​​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.