മെ​​സി, ഡി​​ബാ​​ല അ​​ർ​​ജ​​ന്‍റൈ​​ൻ ടീ​​മി​​ൽ
മെ​​സി, ഡി​​ബാ​​ല  അ​​ർ​​ജ​​ന്‍റൈ​​ൻ ടീ​​മി​​ൽ
Sunday, September 20, 2020 12:05 AM IST
ബു​​വാ​​നോ​​സ് ആ​​രീ​​സ്: യൂ​​റോ​​പ്യ​​ൻ ക്ല​​ബ് ഫു​​ട്ബോ​​ളി​​ൽ ക​​ളി​​ക്കു​​ന്ന താ​​ര​​ങ്ങ​​ൾ കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​ക്കി​​ട​​യി​​ലും രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്ക​​ണ​​മെ​​ന്ന ഫി​​ഫ​​യു​​ടെ നി​​ർ​​ദേ​​ശ​​ത്തി​​നു പി​​ന്നാ​​ലെ അ​​ടു​​ത്ത മാ​​സം ന​​ട​​ക്കു​​ന്ന ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ യോ​​ഗ്യ​​താ മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​​ള്ള അ​​ർ​​ജ​​ന്‍റൈ​​ൻ ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു.


ല​​യ​​ണ​​ൽ മെ​​സി, ലൗ​​താ​​രൊ മാ​​ർ​​ട്ടി​​നെ​​സ്, പൗ​​ലൊ ഡി​​ബാ​​ല, ക്രി​​സ്റ്റ്യ​​ൻ പ​​വോ​​ണ്‍ തു​​ട​​ങ്ങി​​യ​​വ​​ർ ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. പ​​രി​​ക്കേ​​റ്റ് വി​​ശ്ര​​മ​​ത്തി​​ലു​​ള്ള എ​​യ്ഞ്ച​​ൽ ഡി ​​മ​​രി​​യ, സെ​​ർ​​ജി​​യൊ അ​​ഗ്വെ​​യ്റോ എ​​ന്നി​​വ​​ർ 30 അം​​ഗ ടീ​​മി​​ൽ ഇ​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.