ഐ​​പി​​എ​​ലി​​നു ലോ​​ക​​ക​​പ്പ് വ​​ഴി​​മാ​​റ​​ണം
ഐ​​പി​​എ​​ലി​​നു  ലോ​​ക​​ക​​പ്പ് വ​​ഴി​​മാ​​റ​​ണം
Thursday, May 21, 2020 12:00 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ഐ​​പി​​എ​​ലി​​നു വ​​ഴി​​മാ​​റ​​ണ​​മെ​​ന്ന് ബി​​സി​​സി​​ഐ ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി അം​​ഗം അ​​ൻ​​ശു​​മാ​​ൻ ഗെ​​യ്ക്‌​വാ​​ദ്. ഈ ​​വ​​ർ​​ഷം ഒ​​ക്ടോ​​ബ​​റി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യി​​ലാ​​ണ് ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ന​​ട​​ക്കേ​​ണ്ട​​ത്. കൊ​​റോ​​ണ വൈ​​റ​​സ് രോ​​ഗ​​ഭീ​​തി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ലോ​​കം ലോ​​ക്ക് ഡൗ​​ണി​​ലാ​​യ​​തോ​​ടെ 2020 ഐ​​പി​​എ​​ൽ ഇ​​തു​​വ​​രെ തു​​ട​​ങ്ങാ​​നാ​​യി​​ട്ടി​​ല്ല.

ഈ ​​വ​​ർ​​ഷം ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ന​​ട​​ക്കു​​മെ​​ന്ന് തോ​​ന്നു​​ന്നി​​ല്ല. ഒ​​ക്ടോ​​ബ​​ർ-​​ന​​വം​​ബ​​റി​​ൽ ഐ​​പി​​എ​​ൽ ന​​ട​​ത്താ​​നു​​ള്ള സാ​​ഹ​​ച​​ര്യ​​മു​​ണ്ടെ​​ന്നും ഗെ​​യ്ക്‌​വാ​​ദ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.