കേ​ര​ള ടീ​മി​ന് അ​ഭി​നന്ദ​നം
Monday, December 16, 2019 12:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ സ്‌​​​കൂ​​​ൾ അ​​​ത്‌​​​ല​​​റ്റി​​​ക് മീ​​​റ്റി​​​ൽ 273 പോ​​​യി​​​ന്‍റ് നേ​​​ടി ഓ​​​വ​​​റോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​മാ​​​രാ​​​യ കേ​​​ര​​​ള ടീ​​​മി​​​നെ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് , മ​​​ന്ത്രി ഇ.​​​പി.​​​ ജ​​​യ​​​രാ​​​ജ​​​ൻ എ​​​ന്നി​​​വ​​​ർ അ​​​ഭി​​​ന​​​ന്ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.