ഗോ​​വ​​യ്ക്കു ജ​​യം
ഗോ​​വ​​യ്ക്കു ജ​​യം
Monday, December 9, 2019 12:15 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ എ​​ഫ്സി ഗോ​​വ​​യ്ക്ക് ജ​​യം. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ ഒ​​രു ഗോ​​ളി​​ന് ഹൈ​​ദ​​രാ​​ബാ​​ദ് എ​​ഫ്സി​​യെ​​യാ​​ണ് ഗോ​​വ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. 68-ാം മി​​നി​​റ്റി​​ൽ മ​​ൻ​​വി​​ർ സിം​​ഗ് ആ​​യി​​രു​​ന്നു ഗോ​​വ​​യു​​ടെ ജ​​യം കു​​റി​​ച്ച ഗോ​​ൾ നേ​​ടി​​യ​​ത്. ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 12 പോ​​യി​​ന്‍റു​​മാ​​യി ഗോ​​വ മൂ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.