സാ​​ഗ്: ഇ​​ന്ത്യ​​ ഫൈ​​ന​​ലിൽ
Monday, December 9, 2019 12:15 AM IST
കാ​​ഠ്മ​​ണ്ഡു (നേ​​പ്പാ​​ൾ): സൗ​​ത്ത് ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് ത്രീ ​​ഓ​​ണ്‍ ത്രീ​​ ബാ​​സ്ക​​റ്റ്ബോ​​ളി​​ൽ ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ ഇ​​ന്ന് ഫൈ​​ന​​ലി​​ന് ഇ​​റ​​ങ്ങു​​ം. ശ്രീ​​ല​​ങ്ക​​യാ​​ണ് ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി. പു​​രു​​ഷ വി​​ഭാ​​ഗം ത്രീ ​​ഓ​​ണ്‍ ത്രീ​​യി​​ൽ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ നേ​​പ്പാ​​ളി​​നെ 18-1നു ​​കീ​​ഴ​​ട​​ക്കി സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു. ഇ​​ന്ത്യ​​യു​​ടെ പു​​രു​​ഷ-​​വ​​നി​​താ ഫൈ​​വ് ഓ​​ണ്‍ ഫൈ​​വ് ടീ​​മു​​ക​​ളും സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ന്നാ​​ണ് സെ​​മി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.