ചെ​​ൽ​​സി​​ക്കു ജ​​യം
Saturday, November 9, 2019 11:11 PM IST
ല​​ണ്ട​​ൻ: ഇം​ഗ്ലീ​ഷ് പ്രീ​​മ​​യി​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ചെ​​ൽ​​സി​​ക്ക് ജ​​യം. സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ സ്റ്റാം​​ഫോ​​ഡ് ബ്രി​​ഡ്ജി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ 2-0ന് ​​ക്രി​​സ്റ്റ​​ൽ പാ​​ല​​സി​​നെ​​യാ​​ണ് ചെ​​ൽ​​സി കീ​​ഴ​​ട​​ക്കി​​യ​​ത്. ടാ​​മി അ​​ബ്രാ​​ഹം (52), ക്രി​​സ്റ്റ്യ​​ൻ പു​​ലി​​സി​​ക് (79) എ​​ന്നി​​വ​​രു​​ടെ വ​​ക​​യാ​​യി​​രു​​ന്നു ഗോ​​ൾ. ജ​​യ​​ത്തോ​​ടെ 12 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 26 പോ​​യി​​ന്‍റു​​മാ​​യി ചെ​​ൽ​​സി ര​​ണ്ടാം സ്ഥാ​​ന​​ത്ത് എ​​ത്തി. ലി​​വ​​ർ​​പൂ​​ളാ​​ണ് ഒ​​ന്നാ​​മ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.