ഇ​​ന്ത്യ​​ക്ക് ജ​​യം
Thursday, September 19, 2019 12:12 AM IST
താ​​ഷ്കെ​​ന്‍റ്: എ​​എ​​ഫ്സി അ​​ണ്ട​​ർ 16 ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഫു​​ട്ബോ​​ൾ യോ​​ഗ്യ​​താ റൗ​​ണ്ടി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ക്ക് ജ​​യം. തു​​ർ​​ക്ക്മെ​​നി​​സ്ഥാ​​നെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത അ​​ഞ്ച് ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് ഇ​​ന്ത്യ കീ​​ഴ​​ട​​ക്കി​​യ​​ത്. സ​​ദ്ധാ​​ർ​​ഥ് ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.