ബ​​ജ്റം​​ഗ് പൂ​​നി​​യ​​യ്ക്കു ഖേ​​ൽ​​ര​​ത്ന
Friday, August 16, 2019 11:42 PM IST
ന്യൂ​​ഡ​​ൽ​​ഹി: ഏ​​ഷ്യ​​ൻ, കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് സ്വ​​ർ​​ണ മെ​​ഡ​​ൽ ജേ​​താ​​വാ​​യ ഗു​​സ്തി താ​​രം ബ​​ജ്റം​​ഗ് പൂ​​നി​​യ​​യ്ക്ക് രാ​​ജീ​​വ് ഗാ​​ന്ധി ഖേ​​ൽ​​ര​​ത്ന പു​​ര​​സ്കാ​​ര​​ത്തി​​നു ശിപാ​​ർ​​ശ. ഇ​​ന്ന​​ലെ​​യാ​​ണ് കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ബ​​ജ്റം​​ഗി​​നെ രാ​​ജ്യ​​ത്തെ പ​​ര​​മോ​​ന്ന​​ത കാ​​യി​​ക ബ​​ഹു​​മ​​തി​​യാ​​യ ഖേ​​ൽ​​ര​​ത്ന​​യ്ക്ക് ശിപാ​​ർ​​ശ ചെ​​യ്ത​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.