ടീം റീബൗണ്ട് വാർഷികാഘോഷം
Thursday, July 11, 2019 11:24 PM IST
കൊച്ചി: സംസ്ഥാനത്തെ മുതിർന്ന ബാസ്ക്കറ്റ്ബോൾ താരങ്ങളുടെ കൂട്ടായ്മയായ ടീം റീബൗണ്ടിന്റെ നാലാമത് വാർഷികം കൊച്ചിയിൽ നാളെ നടക്കും.