ഹോക്കി: ഇന്ത്യ ഫൈനലില്‍
Friday, June 14, 2019 11:41 PM IST
ഭുവനേശ്വര്‍: എഫ്ഐഎച്ച് ഹോക്കി സീരീസ് ഫൈനല്‍സില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ ഇന്ത്യ 7-2ന് ജപ്പാനെ തകര്‍ത്തു. ഒരു ഗോളിനു പിന്നില്‍നിന്നശേഷമാണ് ഇന്ത്യയുടെ ജയം. രമണ്‍ദീപ് സിംഗ് ഇരട്ട ഗോള്‍ നേടി.