വി​ജ​യ് മ​ർ​ച്ച​ന്‍റ് ട്രോ​ഫി: ആ​ന്ധ്ര നാ​ലി​ന് 208
Monday, October 22, 2018 12:53 AM IST
മീ​​​ന​​​ങ്ങാ​​​ടി: കൃ​​​ഷ്ണ​​​ഗി​​​രി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ വി​​​ജ​​​യ് മ​​​ർ​​​ച്ച​​​ന്‍റ് ട്രോ​​​ഫി അ​​​ണ്ട​​​ർ - 16 ക്രി​​​ക്ക​​​റ്റി​​​ൽ കേ​​​ര​​​ള​​​ത്തി​​​നെ​​​തി​​​രേ ആ​​​ദ്യ​​​ദി​​​നം ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് നാ​​​ലു വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ൽ 208 റ​​​ണ്‍​സ് നേ​​​ടി. ദേ​​​വാ​​​ന​​​ന്ദ് റെ​​​ഡ്ഡി​​​യും(57) എ​​​സ്.​​​കെ. റ​​​ഷീ​​​ദും(53)​​​അ​​​ർ​​​ധ​​​ശ​​​ത​​​കം നേ​​​ടി. കേ​​​ര​​​ള​​​ത്തി​​​നുവേ​​​ണ്ടി സു​​​ധി അ​​​നി​​​ൽ മൂ​​​ന്നു വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.