എം.എം. വര്‍ഗീസ് ഇന്നലെയും ഹാജരായില്ല
എം.എം. വര്‍ഗീസ് ഇന്നലെയും ഹാജരായില്ല
Thursday, April 25, 2024 1:42 AM IST
കൊ​​ച്ചി: ക​​രു​​വ​​ന്നൂ​​ര്‍ സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് ത​​ട്ടി​​പ്പു​​കേ​​സി​​ല്‍ സി​​പി​​എം തൃ​​ശൂ​​ര്‍ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി എം.​​എം.​​ വ​​ര്‍ഗീ​​സ് ഇ​​ന്ന​​ലെ​​യും ചോ​​ദ്യം​​ചെ​​യ്യ​​ലി​​നു ഹാ​​ജ​​രാ​​യി​​ല്ല. തു​​ട​​ര്‍ച്ച​​യാ​​യ ര​​ണ്ടാം ദി​​വ​​സ​​മാ​​ണ് വ​​ര്‍ഗീ​​സ് ഹാ​​ജ​​രാ​​കാ​​തി​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.