ജാതീയ ആക്ഷേപം നടത്തിയെന്ന കേസ്; രാ​​​മ​​​കൃ​​​ഷ്ണ​​​നോ​​​ട് വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി
ജാതീയ ആക്ഷേപം നടത്തിയെന്ന കേസ്; രാ​​​മ​​​കൃ​​​ഷ്ണ​​​നോ​​​ട് വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി
Wednesday, April 24, 2024 2:24 AM IST
കൊ​​​ച്ചി: ജാ​​​തീ​​​യ​​​മാ​​​യ ആ​​​ക്ഷേ​​​പ​​​മ​​​ട​​​ക്കം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ആ​​​ര്‍.​​​എ​​​ല്‍.​​​വി. രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ ന​​​ല്‍കി​​​യ കേ​​​സി​​​ല്‍ ന​​​ര്‍ത്ത​​​കി സ​​​ത്യ​​​ഭാ​​​മ​​​യു​​​ടെ മു​​​ന്‍കൂ​​​ര്‍ ജാ​​​മ്യ​​​ഹ​​​ര്‍ജി ഹൈ​​​ക്കോ​​​ട​​​തി നാ​​​ളെ പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

ഹ​​​ര്‍ജി​​​യി​​​ല്‍ ആ​​​ര്‍.​​​എ​​​ല്‍.​​​വി. രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ അ​​​ട​​​ക്ക​​​മു​​​ള്ള എ​​​തി​​​ര്‍ക​​​ക്ഷി​​​ക​​​ളോ​​​ട് ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​ക്കൃ​​​ഷ്ണ​​​ന്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വും തേ​​​ടി.


യു​​​ട്യൂ​​​ബ് ചാ​​​ന​​​ലി​​​നു സ​​​ത്യ​​​ഭാ​​​മ ന​​​ല്‍കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​ണ് രാ​​​മ​​​കൃ​​​ഷ്ണ​​​നെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന വി​​​ധ​​​മു​​​ള്ള പ​​​രാ​​​മ​​​ര്‍ശം ന​​​ട​​​ത്തി​​​യ​​​ത്. തു​​​ട​​​ര്‍ന്ന് രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ ന​​​ല്‍കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ന്‍റോ​​​ണ്‍മെ​​​ന്‍റ് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.