നെ​ല്ലി​യാ​മ്പ​തി ചു​രം റോ​ഡി​ൽ കൗ​തു​ക കാ​ഴ്ച​യാ​യി കാ​ട്ടാ​ന​ക്കു​ടും​ബം
നെ​ല്ലി​യാ​മ്പ​തി ചു​രം റോ​ഡി​ൽ  കൗ​തു​ക കാ​ഴ്ച​യാ​യി കാ​ട്ടാ​ന​ക്കു​ടും​ബം
Wednesday, April 24, 2024 1:22 AM IST
നെ​​​ല്ലി​​​യാ​​​മ്പ​​​തി: പ​​​തി​​​നാ​​​ലാം വ്യൂ ​​​പോ​​​യി​​​ന്‍റ് വ​​​ള​​​വി​​​നു സ​​​മീ​​​പ​​​മാ​​​യി റോ​​​ഡി​​​ൽ ആ​​​ന​​​കു​​​ടും​​​ബം. കു​​​ഞ്ഞു​​​മാ​​​യി കാ​​​ട്ടാ​​​ന​​​ക്കൂ​​​ട്ടം ഇ​​​റ​​​ങ്ങി​​​യ​​​തു വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളാ​​​യ യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും മ​​​റ്റും കൗ​​​തു​​​ക​​ക്കാ​​​ഴ്ച​​​യാ​​​യി.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് ആ​​​ന​​​കു​​​ടും​​​ബം റോ​​​ഡി​​​ലി​​​റ​​​ങ്ങി ന​​​ട​​​ന്ന​​​ത്. 30 മി​​​നി​​​റ്റോ​​​ളം കാ​​​ട്ടാ​​​ന​​​ക്കൂ​​​ട്ടം ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ങ്കി​​​ലും സ​​​ഞ്ചാ​​​രി​​​ക​​​ൾ അ​​​പൂ​​​ർ​​​വ​​​കാ​​​ഴ്ച ക​​​ണ്ടു​​​നി​​​ന്നു. അ​​​ല്പ​​​സ​​​മ​​​യ​​​ത്തി​​​നു​​​ശേ​​​ഷം ആ​​​ന​​​ക്കൂ​​​ട്ടം സ​​​ഞ്ചാ​​​രി​​​ക​​​ളെ​​​യും മ​​​റ്റും ശ​​​ല്യം​​​ചെ​​​യ്യാ​​​തെ ഉ​​​ൾ​​​ക്കാ​​​ട്ടി​​​ലേ​​​ക്കു ക​​​യ​​​റി.


ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ളും വ​​​ലി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ളും ആ​​​ന​​​ക​​​ളു​​​ടെ പി​​​റ​​​കി​​​ലൂ​​​ടെ​​​യും വ​​​ശ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും പോ​​​യെ​​​ങ്കി​​​ലും ആ​​​ന​​​ക​​​ൾ ഉ​​​പ​​​ദ്ര​​​വി​​​ച്ചി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.