പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു: പി.വി. അന്‍വര്‍
പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു:  പി.വി. അന്‍വര്‍
Wednesday, April 24, 2024 1:22 AM IST
നി​​ല​​മ്പൂ​​ര്‍: രാ​​ഹു​​ല്‍ ഗാ​​ന്ധി​​ക്കെ​​തി​​രേ ന​​ട​​ത്തി​​യ പ​​രാ​​മ​​ര്‍ശ​​ത്തി​​ല്‍ ഉ​​റ​​ച്ചു​​നി​​ല്‍ക്കു​​ന്നു​​വെ​​ന്ന് പി.​​വി. അ​​ന്‍വ​​ര്‍ എം​​എ​​ല്‍എ. ഗാ​​ന്ധി എ​​ന്ന പേ​​ര് ഉ​​പ​​യോ​​ഗി​​ക്കാ​​ന്‍ രാ​​ഹു​​ല്‍ഗാ​​ന്ധി അ​​ര്‍ഹ​​ന​​ല്ലെ​​ന്ന് എ​​ട​​ത്ത​​നാ​​ട്ടു​​ക​​ര​​യി​​ല്‍ ന​​ട​​ത്തി​​യ പ്ര​​സം​​ഗ​​ത്ത​​ല്‍ ഉ​​റ​​ച്ചു​​നി​​ല്‍ക്കു​​ക​​യാ​​ണ്.

രാ​​ഹു​​ല്‍ ഗാ​​ന്ധി​​യു​​ടെ ഡി​​എ​​ന്‍എ ടെ​​സ്റ്റ് ന​​ട​​ത്ത​​ണം. എ​​ന്നു പ​​റ​​ഞ്ഞ​​തി​​ലും ഉ​​റ​​ച്ചു​​നി​​ല്‍ക്കു​​ക​​യാ​​ണ്.


വ​​യ​​നാ​​ട് മ​​ണ്ഡ​​ലം എ​​ല്‍ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍ഥി​​യു​​ടെ നി​​ല​​മ്പൂ​​ര്‍ മ​​ണ്ഡ​​ല​​ത്തി​​ലെ റോ​​ഡ്ഷോ​​യ്ക്കു ശേ​​ഷം വ​​ട​​പു​​റ​​ത്ത് മാ​​ധ്യ​​മ പ്ര​​വ​​ര്‍ത്ത​​ക​​രോ​​ട് സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

പ്ര​​തി​​പ​​ക്ഷ നേ​​താ​​ക്ക​​ളെ രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി ഇ​​ഡി വേ​​ട്ട​​യാ​​ടു​​മ്പോ​​ഴാ​​ണ് മു​​ഖ്യ​​മ​​ന്ത്രി​​യെ ഇ​​ഡി അ​​റ​​സ്റ്റ് ചെ​​യ്യാ​​ത്ത​​തി​​ല്‍ രാ​​ഹു​​ല്‍ഗാ​​ന്ധി അ​​സ്വ​​സ്ഥ​​നാ​​കു​​ന്ന​​തെ​​ന്നും എം​​എ​​ല്‍എ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.