പാ​ഠ​പു​സ്ത​ക​ങ്ങ​ൾ കൈ​പ്പ​റ്റ​ണം
Tuesday, April 23, 2024 2:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ൺ-​​​എ​​​യ്ഡ​​​ഡ്, സി​​​ബി​​​എ​​​സ്ഇ മേ​​​ഖ​​​ല​​​യി​​​ലെ സ്കൂ​​​ളു​​​ക​​​ൾ 2024-25 വ​​​ർ​​​ഷ​​​ത്തെ പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ വി​​​ല ചെ​​​ലാ​​​ൻ അ​​​ട​​​ച്ച്, റി​​​ലീ​​​സിം​​​ഗ് ഓ​​​ർ​​​ഡ​​​ർ ല​​​ഭ്യ​​​മാ​​​കു​​​ന്ന മു​​​റ​​​യ്ക്ക് ബ​​​ന്ധ​​​പ്പെ​​​ട്ട ജി​​​ല്ലാ ഹ​​​ബ്ബു​​​ക​​​ളി​​​ൽനി​​​ന്ന് കൈ​​​പ്പ​​​റ്റ​​​ണ​​​മെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.