പി​ങ്ക് പോ​ലീ​സ് അ​പ​മാ​നി​ച്ച​തി​ന് ന​ഷ്ട​പ​രി​ഹാ​രം: അ​പ്പീ​ല്‍ ജൂ​​​ണ്‍ മൂ​​​ന്നി​​​ലേക്കു മാ​റ്റി
Friday, May 20, 2022 2:14 AM IST
കൊ​​​ച്ചി: മൊ​​​ബൈ​​​ല്‍ മോ​​​ഷ്ടി​​​ച്ചെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് പി​​​ങ്ക് പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ അ​​​പ​​​മാ​​​നി​​​ച്ച എ​​​ട്ടു​ വ​​​യ​​​സു​​​കാ​​​രി​​​ക്കു ഒ​​​ന്ന​​​ര ല​​​ക്ഷം രൂ​​​പ സ​​​ര്‍​ക്കാ​​​ര്‍ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍​ക​​​ണ​​​മെ​​​ന്ന സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി​​​ക്കെ​​​തി​​​രെ സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കി​​​യ അ​​​പ്പീ​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ജൂ​​​ണ്‍ മൂ​​​ന്നി​​​നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.