മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​സ​ക്തി വ​ലു​ത്: ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ്
Monday, July 8, 2024 3:46 AM IST
തി​രു​വ​ല്ല: മ​നു​ഷ്യ​നു മാ​ത്രം വി​ല കു​റ​യു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​സ​ക്തി വ​ലു​താ​ണെ​ന്ന് ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. നാ​ഷ​ണ​ൽ ഫോ​റം ഫോ​ർ പീ​പ്പി​ൾ​സ് റൈ​റ്റ്സി​ന്‍റെ 14 - ാമ​ത് സം​സ്ഥാ​ന സ​മ്മേ​ള​നം തി​രു​വ​ല്ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി. ​കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ചെ​യ​ർ​മാ​ൻ ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. ദേ​ശീ​യ സെ​ക്ര​ട്ട​റി ശ​ശി​കു​മാ​ർ കാ​ളി​കാ​വ്, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ബു​ഷ​റ ചി​റ​ക്ക​ൽ, എം. ​ന​ജീ​ബ്, മ​നാ​ഫ് താ​നൂ​ർ, വാ​ഹി​ദ നി​സാ​ർ, അ​നാ​ർ​ക്ക​ലി ഉ​ണ്ണി, ര​ജു ഐ​ത്തി​യൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഭാ​ര​വാ​ഹി​ക​ളാ​യി ശ​ശി​കു​മാ​ർ കാ​ളി​കാ​വ് - പ്ര​സി​ഡ​ന്‍റ്, അ​നാ​ർ​ക്ക​ലി ഉ​ണ്ണി, അ​ശ്വ​തി മ​ഹേ​ഷ്, മ​നാ​ഫ് താ​നൂ​ർ, വാ​ഹി​ദ നി​സാ​ർ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, എം. ​ന​ജീ​ബ് - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഗോ​നാ​ഥ​ൻ നാ​യ​ർ, റെ​ജു ഐ​ത്തി​യൂ​ർ, സ​മ​ദ് മ​ല​പ്പു​റം - സെ​ക്ര​ട്ട​റി​മാ​ർ, അ​നൂ​പ് ത​വ​ര - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി റി​ട്ട. ജ​ഡ്ജ് എ​ൻ. ലീ​ലാ​മ​ണി​യെ​യും ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യി ബി. ​കൃ​ഷ്ണ കു​മാ​റി​നെ​യും ദേ​ശീ​യ സ​മി​തി അം​ഗ​ങ്ങ​ളാ​യി പ്ര​ദീ​പ​ൻ മാ​ളോ​ത്ത്, ഡോ. ​ഷി​ബി പി. ​വ​ർ​ഗീ​സ്, ചി​റ​ക്ക​ൽ ബു​ഷ​റ എ​ന്നി​വ​രെ​യും ദേ​ശീ​യ ചെ​യ​ർ​മാ​ൻ നോ​മി​നേ​റ്റ് ചെ​യ്തു.