വി​ക​സ​ന, സാ​മൂ​ഹ്യ​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു മു​ൻ​ഗ​ണ​ന ന​ൽ​കും
Monday, July 8, 2024 3:46 AM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ തു​മ്പ​മ​ൺ ഭ​ദ്രാ​സ​നം ഏ​ഴ് കോ​ടി രൂ​പ​യു​ടെ ബ​ജ​റ്റ് അം​ഗീ​ക​രി​ച്ചു. വി​ക​സ​ന, ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ് ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ ക​ല്ലി​ട്ട​തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്.
ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ ഫാ .​ബി​ജു മാ​ത്യൂ​സ് മ​ണ്ണാ​റ​ക്കു​ള​ഞ്ഞി , ഫാ .​ബി​ജു തോ​മ​സ് പ​റ​ന്ത​ൽ, പ്ര​ഫ. ജി .​ജോ​ൺ, ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ് കൊ​പ്പാ​റ, ഐ​വാ​ൻ വ​ക​യാ​ർ , അ​നി എം. ​ഏ​ബ്ര​ഹാം, സ​ഭ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഫാ. ​ജി​ജി ശാ​മു​വേ​ൽ, ഫാ.​ബി​ജു മാ​ത്യു പ്ര​ക്കാ​നം, കെ. ​വി. ജേ​ക്ക​ബ് , അ​ജു ജോ​ർ​ജ് ചു​ണ്ട​മ​ണ്ണി​ൽ, അ​നി​ൽ പി. ​വ​ർ​ഗീ​സ് , അ​നി​ൽ കെ. ​ടൈ​റ്റ​സ് , ജോ​ജി തോ​മ​സ് , നി​തി​ൻ മ​ണ​ക്കാ​ട്ടു​മ​ണ്ണി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഇ​ട​വ​ക ചു​മ​ത​ല​ക​ളി​ൽ നി​ന്നും വി​ര​മി​ച്ച പി. ​റ്റി. ജോ​ൺ പ​ന​റ​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ , ജോ​ർ​ജ് വ​ർ​ഗീ​സ് വ​ട്ട​പ്പ​റ​മ്പി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ. ​എ​ബ്ര​ഹാം ജോ​ർ ആ​ന​ക്ക​ല്ലി​ൽ, ഫാ. ​ഇ​ടി​ക്കു​ള ഡാ​നി​യേ​ൽ പ​ന്ത​പ്ലാ​വി​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.