ക​ൽ​പ്പ​റ്റ: ഇ​രു​പ​ത്തി​ര​ണ്ടു ശ​ത​മാ​നം ക്ഷാ​മ​ബ​ത്ത കൂ​ടി​ശി​ക ഏ​ഴു ഗ​ഡു നി​ല​നി​ൽ​ക്കെ കേ​വ​ലം മൂ​ന്നു ശ​ത​മാ​നം മാ​ത്രം അ​നു​വ​ദി​ക്കു​ക​യും എ​ത്രാ​മ​ത്തെ ഗ​ഡു​വാ​ണ് അ​നു​വ​ദി​ച്ച​തെ​ന്നോ ആ​യ​തി​ന്‍റെ മു​പ്പ​ത്തി ഒ​ൻ​പ​ത് മാ​സ​ത്തെ കു​ടി​ശി​ക എ​ന്ത് ചെ​യ്യ​ണ​മെ​ന്നോ വ്യ​ക്ത​മാ​ക്കാ​തെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് ഇ​റ​ക്കി​യ ക​റു​ത്ത ഉ​ത്ത​ര​വി​നെ​തി​രേ കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.

ക​ൽ​പ്പ​റ്റ സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്പി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ടി. ഷാ​ജി ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജെ. ഷൈ​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ലൈ​ജു ചാ​ക്കോ, ഇ.​വി. ജ​യ​ൻ, എം.​വി. സ​തീ​ഷ്, ടി. ​പ​ര​മേ​ശ്വ​ര​ൻ, നി​ഷാ പ്ര​സാ​ദ്, പി.​സി. എ​ൽ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ട്ര​ഷ​റ​ർ സി.​ജി. ഷി​ബു, പി.​എ​ച്ച്. അ​ഷ​റ​ഫ്ഖാ​ൻ, എ​ൻ.​വി. അ​ഗ​സ്റ്റ്യ​ൻ, സി​നീ​ഷ് ജോ​സ​ഫ്, എം.​എ. ബൈ​ജു. അ​ബ്ദു​ൾ ഗ​ഫൂ​ർ, ശി​വ​ൻ പു​തു​ശേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.