കേ​ണി​ച്ചി​റ: യു​ഡി​എ​ഫ് പൂ​താ​ടി പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി. മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി യു.​സി. രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​രേ​ന്ദ്ര​മോ​ദി കേ​ന്ദ്ര​ത്തി​ലും പി​ണ​റാ​യി വി​ജ​യ​ൻ കേ​ര​ള​ത്തി​ലും ഭ​ര​ണം ന​ട​ത്തു​ന്പോ​ൾ കൃ​ഷി​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും ചെ​റ​കി​ട ക​ച്ച​വ​ട​ക്കാ​രും ഉ​ൾ​പ്പെ​ടെ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത് സ്ഥി​തി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി​യാ​യി ഡ​ൽ​ഹി​യി​ൽ നി​യ​മി​ച്ച കെ.​വി. തോ​മ​സി​നെ തി​രി​ച്ചു​വി​ളി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണം. തോ​മ​സി​ന്‍റെ നി​യ​മ​നം കേ​ന്ദ്ര സ​ഹാ​യം ധാ​രാ​ള​മാ​യി കേ​ര​ള​ത്തി​ൽ എ​ത്തി​ക്കാ​ൻ ഉ​ത​കു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ പു​ഞ്ചി​രി​മ​ട്ടം ദു​ര​ന്തം ഉ​ണ്ടാ​യ​പ്പോ​ൾ​പോ​ലും കേ​ന്ദ്ര സ​ഹാ​യം എ​ത്തി​ക്കാ​ൻ തോ​മ​സി​ന് ക​ഴി​ഞ്ഞി​ല്ലെ​ന്ന് രാ​മ​ൻ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ബെ​ന്നി ബ​ഹ​നാ​ൻ എം​പി, അ​ഡ്വ. ബി​ന്ദു കൃ​ഷ്ണ, കെ​പി​സി​സി സെ​ക്ര​ട്ട​റി ജോ​ഷി ക​ണ്ട​ത്തി​ൽ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ.​എ​ൽ. പൗ​ലോ​സ്, ടി. ​മു​ഹ​മ്മ​ദ്, കെ.​കെ. വി​ശ്വ​നാ​ഥ​ൻ, മാ​ട​ക്ക​ര അ​ബ്ദു​ള്ള, ജാ​ഫ​ർ സാ​ദി​ഖ്, ഉ​മ്മ​ർ ഹാ​ജി, സ​ണ്ണി വാ​കേ​രി, ജ​യ​ന്തി രാ​ജ​ൻ, ബീ​ന ജോ​സ്, ഉ​ഷ ത​ന്പി, മി​നി പ്ര​കാ​ശ​ൻ, എം.​എ​സ്. പ്ര​ഭാ​ക​ര​ൻ, വി.​ഡി. ജോ​സ്, പി. ​മു​നീ​ർ, അ​ബൂ​ബ​ക്ക​ർ, കെ.​ജി. ബാ​ബു, എ.​എം. രം​ഗ​നാ​ഥ​ൻ, നാ​രാ​യ​ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.