വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു
Tuesday, June 11, 2024 8:03 AM IST
പു​ൽ​പ്പ​ള്ളി: മ​ര​കാ​വ് ഇ​ട​വ​ക​യി​ൽ നി​ന്ന് 2023-24 വ​ർ​ഷം എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ മാ​തൃ​വേ​ദി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. മാ​തൃ​വേ​ദി ഡ​യ​റ​ക്ട​റും ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ. ​ജ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​മ​ന്‍റൊ ന​ൽ​കി. ഫാ. ​ജോ​സ​ഫ് ചി​റ​യി​ൽ, മാ​തൃ​വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യ ജി​നി പു​ത്ത​ൻ​കു​ടി, ദീ​പ തെ​ക്കേ​ട​ത്ത്, റ്റി​ൻ​സി ത​റ​യി​ൽ, മോ​ളി പൊ​റ്റേ​ട​ത്ത്, ഷൈ​നി മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.