പോലീസിനെ കണ്ടു വിരണ്ടു; അ​ബ്ദു​ള്‍ സ​ലാം കു​ടു​ങ്ങി
Wednesday, March 2, 2022 2:51 PM IST
കൊ​ച്ചി: പോ​ണേ​ക്ക​ര​യി​ല്‍ എം​ഡി​എം​എ മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ കാ​സ​ര്‍​കോ​ഡ് ബേ​ക്ക​ല്‍ ഫാ​ത്തി​മ മ​ന്‍​സി​ലി​ല്‍ അ​ബ്ദു​ള്‍ സ​ലാ(26)​മി​നെ കു​ടു​ക്കി​യ​തു പോ​ലീ​സി​നെ ക​ണ്ട​പ്പോ​ഴു​ള്ള പ​രി​ഭ്രാ​ന്തി. പോ​ണേ​ക്ക​ര ജ​വാ​ന്‍​ക്രോ​സ് റോ​ഡി​ലു​ള്ള ഫ്ളാ​റ്റി​നു സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന അ​ബ്ദു​ള്‍ സ​ലാം.

മ​റ്റൊ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വി​ടെ​യെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തെ ക​ണ്ട് ഇ​ദ്ദേ​ഹം പ​രിഭ്രാ​ന്ത​നാ​യി. ഇ​തു​ക​ണ്ട​പ്പോ​ള്‍ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് കാ​റി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യിരുന്നു.

ഇ​യാ​ളി​ല്‍നി​ന്ന് 8.120 ഗ്രാം ​എം​ഡി​എം​എ ഗു​ളി​ക​ക​ളും 380 മി​ല്ലി​ഗ്രാം വെ​ള്ള രൂ​പ​ത്തി​ലു​ള്ള എം​ഡി​എം​എ​യു​മാ​ണ് എ​ള​മ​ക്ക​ര പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. പ്ര​തി​ക്കെ​തി​രെ എ​ന്‍​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.