ഇൻസ്റ്റഗ്രാം പ്രണയം: വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
Wednesday, February 16, 2022 2:23 PM IST
അ​ടൂ​ര്‍: പ​തി​നേ​ഴു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ചു വ​ശീ​ക​രി​ക്കു​ക​യും വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കു​ക​യും ചെ​യ്ത​ശേ​ഷം ലൈം​ഗി​ക പീ​ഡ​ന​ത്തി​നു വി​ധേ​യ​യാ​ക്കി​യ കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. ഏ​നാ​ദി​മം​ഗ​ലം മാ​രൂ​ര്‍ ക​ണ്ട​ത്തി​ല്‍​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ആ​ര്‍. അ​ജി​ത്താ​ണ് (21) അ​ടൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട ശേ​ഷം പ്ര​ണ​യം ന​ടി​ച്ചു പ്ര​ലോ​ഭി​പ്പി​ച്ച് പെ​ണ്‍​കു​ട്ടി​യെ പ്ര​തി വ​ശ​ത്താ​ക്കു​ക​യാ​യി​രു​ന്നു.

കി​ട​പ്പു​മു​റി​യി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി

തു​ട​ര്‍​ന്ന് ഈ ​ജ​നു​വ​രി നാ​ലി​ന് രാ​ത്രി 11നു ​പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ലൈം​ഗി​ക പീ​ഡ​ന​ത്തി​നു വി​ധേ​യ​യാ​ക്കി. ഇ​തു മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​യ ​ശേ​ഷം ചി​ത്ര​വും മ​റ്റും മോ​ര്‍​ഫ് ചെ​യ്തു സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി പെ​ണ്‍​കു​ട്ടി​യു​ടെ സ്വ​ര്‍​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം അ​ടൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​ഡി. പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജിത​മാ​ക്കി​യ​തി​നെത്തു​ട​ര്‍​ന്നാ​ണ് ഇ​ന്ന​ലെ രാ​ത്രി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ടൂ​ര്‍ ഡി​വൈ​എ​സ്പി ആ​ര്‍. ബി​നു​വിന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. അ​ന്വേ​ഷ​ണ ​സം​ഘ​ത്തി​ല്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്കു പു​റ​മെ എ​സ്‌​ഐ​മാ​രാ​യ മ​നീ​ഷ്, ബി​ജു ജേ​ക്ക​ബ്, സി​പി​ഒ​മാ​രാ​യ സൂ​ര​ജ്, റോ​ബി, ശ്രീ​ജി​ത്ത്, അ​നൂ​പ എ​ന്നി​വ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.