Letters
നി​​​​ർ​​​​ഭ​​​​യം ഈ ​​​​മു​​​​ഖ​​​​പ്ര​​​​സം​​​​ഗം
നി​​​​ർ​​​​ഭ​​​​യം  ഈ ​​​​മു​​​​ഖ​​​​പ്ര​​​​സം​​​​ഗം
Saturday, June 1, 2024 12:10 AM IST
മേ​​​​​യ് 29ലെ ​​​​​ദീ​​​​​​പി​​​​​​ക മു​​​​​ഖ​​​​​പ്ര​​​​​സം​​​​​ഗം അ​​​​​​സ​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്നു. ലോ​​​​​​ക​​​​​​ത്തി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ന്ന വ​​​​​​ർ​​​​​​ഗീ​​​​​​യ വി​​​​​​ദ്വേ​​​​​​ഷ ചെ​​​​​​യ്തി​​​​​​ക​​​​​​ളെ ച​​​​​​രി​​​​​​ത്ര​​​​​​വ​​​​​​സ്തു​​​​​​ത നി​​​​​​ര​​​​​​ത്തി​​​​​​ക്കൊ​​​​​​ണ്ടു ലോ​​​​​​ക​​​​​​ത്തി​​​​​​ന്‍റെ മു​​​​​​ന്നി​​​​​​ൽ തു​​​​​​റ​​​​​​ന്നു​​​​​​കാ​​​​​​ട്ടാ​​​​​​ൻ ദീ​​​​​​പി​​​​​​ക മ​​​​​​ടി​​​​​​ച്ചി​​​​​​ല്ല. ഇ​​​​​​ത​​​​​​ര പ​​​​​​ത്ര​​​​​​ങ്ങ​​​​​​ളോ ദൃ​​​​​​ശ്യ മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളോ ഇ​​​​​​ങ്ങ​​​​​​നെ​​​​​​യു​​​​​​ള്ള കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​നേ​​​​​​രേ ക​​​​​​ണ്ണ​​​​​​ട​​​​​​യ്ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ക്രൈ​​​​​സ്ത​​​​​വ പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​മു​​​​​​ള്ള പ​​​​​​ത്ര​​​​​​ങ്ങ​​​​​​ൾ ​പോ​​​​​​ലും ലോ​​​​​​ക​​​​​​ത്തി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ന്ന ക്രൈ​​​​​​സ്ത​​​​​​വ പീ​​​​​​ഡ​​​​​​ന​​​​​​ങ്ങ​​​​​​ളെ​​​​​​പ്പ​​​​​​റ്റി മൗ​​​​​​നം പാ​​​​​​ലി​​​​​​ക്കു​​​​​​ന്നു.

എ​​​​​​ർ​​​​​ദോ​​​​​ഗ​​​​​ന്‍റെ ക്രൈ​​​​​​സ്ത​​​​​​വ വി​​​​​​രു​​​​​​ദ്ധ​​​​​​ത​​​​​​യെ ലോ​​​​​​ക​​​​​​ രാ​​​​​​ഷ്‌​​​​​​ട്ര നേ​​​​​​താ​​​​​​ക്ക​​​​​​ൾ വാ​​​​​ക്കു​​​​​ക​​​​​ളി​​​​​ൽ അ​​​​​പ​​​​​ല​​​​​പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ ഒ​​​​​തു​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ശ​​​​​​ക്ത​​​​​​മാ​​​​​​യ താ​​​​​​ക്കീ​​​​​​ത് ന​​​​​​ൽ​​​​​​കാ​​​​​​ൻ ക്രൈ​​​​​​സ്ത​​​​​​വ രാ​​​​​​ഷ്‌​​​​​​ട്ര നേ​​​​​​താ​​​​​​ക്ക​​​​​​ളോ സ​​​​​​ഭാ​​​​​​നേ​​​​​​തൃ​​​​​​ത്വ​​​​​​ങ്ങ​​​​​​ളോ ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്നു​​​​​മി​​​​​ല്ല. ക്രൈ​​​​​​സ്ത​​​​​​വ​​​​​​ർ വ​​​​​​ള​​​​​​ർ​​​​​​ത്തി​​​​​​ക്കൊ​​​​​​ണ്ടു വ​​​​​​ന്ന സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളും സം​​​​​​സ്കാ​​​​​​ര​​​​​​ങ്ങ​​​​​ളും എ​​​​​​ർ​​​​​​ദോ​​​​​ഗ​​​​​നെ​​​​​പ്പോ​​​​​​ലു​​​​​​ള്ള​​​​​​വ​​​​​​ർ ന​​​​​​ശി​​​​​​പ്പി​​​​​​ക്കു​​​​​​ന്നു.

അ​​​​​​ഭ​​​​​​യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളാ​​​​​​യി വ​​​​​​ന്ന​​​​​​വ​​​​​​ർ പാശ്ചാത്യ ​​​​​​നാ​​​​​​ടി​​​​​​ന്‍റെ സം​​​​​​സ്കാ​​​​​​ര​​​​​​ത്തെ​​​​​​യും സ്വൈ​​​​​​ര‌​​​​​​ജീ​​​​​​വി​​​​​​ത​​​​​​ത്തെ​​​​​​യും ന​​​​​​ശി​​​​​​പ്പി​​​​​​ക്കു​​​​​​ന്നു. ഒ​​​​​​രു​​​​​​ത​​​​​​രം വ​​​​​​ർ​​​​​​ഗീ​​​​​​യ മേ​​​​​​ധാ​​​​​​വി​​​​​​ത്വ​​​​​​മാ​​​​​​ണ് കൈ​​​​​​യൂ​​​​​​ക്കു​​​​​​കൊ​​​​​​ണ്ടും ആ​​​​​​ൾ​​​​​​ബ​​​​​​ലം​​​​​​കൊ​​​​​​ണ്ടും ഇ​​​​​​വ​​​​​​ർ ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​ത്. വേ​​​​​​ണ്ടി​​​​​​ട​​​​​​ത്തു പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​വി​​​​​​ല്ലാ​​​​​​ത്ത​​​​​​വ​​​​​​രും റി​​​​​​സ്ക് എ​​​​​​ടു​​​​​​ക്കാ​​​​​​ൻ ത​​​​​​യാ​​​​​​റ​​​​​​ല്ലാ​​​​​​ത്ത​​​​​​വ​​​​​​രും മൗ​​​​​​നം പാ​​​​​​ലി​​​​​​ക്കു​​​​​​ന്നു.

ഫാ. ​​​​​​ലൂ​​​​​​ക്ക് പൂ​​​​​​തൃ​​​​​​ക്ക​​​​​​യി​​​​​​ൽ