Letters
വെ​ള്ള​പ്പൊ​ക്കം ചെ​റു​ക്കാ​ൻ
വെ​ള്ള​പ്പൊ​ക്കം  ചെ​റു​ക്കാ​ൻ
Saturday, June 1, 2024 12:07 AM IST
വ​ൻ​മ​ഴ​യ്ക്ക് മു​ങ്ങി​പ്പോ​കു​ന്ന പ​ട്ട​ണ​ങ്ങ​ൾ​ക്കു പ​ക​ര​മാ​യി പു​തി​യ ടൗ​ണ്‍​ഷി​പ്പു​ക​ൾ ഉ​ട​ൻ പ​ണി​യ​ണം. എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, പാ​ലാ തു​ട​ങ്ങി​യ പ​ട്ട​ണ​ങ്ങ​ൾ​ക്ക് പ​ക​രംനി​ൽ​ക്കാ​ൻ ഉത​കു​ന്ന പു​തി​യ ന​ഗ​ര​ങ്ങ​ൾ ഏ​റ്റ​വും പു​തി​യ ടെ​ക്നോ​ളോ​ജി​യി​ൽ ആ​ധു​നി​ക സങ്കേ​ത​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ​ണി​തു​യ​ർ​ത്ത​ണം. ജ​ന​ന​ന്മ തേ​ടു​ന്ന രാ​ജ്യ​സ്നേ​ഹി​ക​ൾ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണം, ക​ർ​മ​നി​ര​ത​രാ​ക​ണം. പ്ലാ​നിംഗ് വി​ദ​ഗ്ധ​ർ ഇ​ത്ത​രം പ​ണി​ക​ൾ ആ​വി​ഷ്ക​രി​ക്ക​ണം. ക്ര​മേ​ണ ന​മ്മ​ൾ വെ​ള്ള​ക്കെ​ട്ടു​ക​ളെ അ​തി​ജീ​വി​ക്കും.

അ​ഡ്വ. ഫി​ലി​പ്പ് പ​ഴേ​ന്പ​ള്ളി, പെ​രു​വ