University News
മൂ​ന്നാം വ​ർ​ഷ ബി​പി​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
മൂ​ന്നാം വ​ർ​ഷ ബി​പി​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ 2022 പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ
ജൂ​ലൈ 18ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം​വ​ർ​ഷ ബി​പി​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010, 2012 & 2016 സ്കീ​മു​ക​ൾ) 17 മു​ത​ൽ 27 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 110 രൂ​പ ഫൈ​നോ​ടു​കൂ​ടി 28 വ​രേ​യും 335 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി 29 വ​രേ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

എം​ഡി​എ​സ്‌ പാ​ർ​ട്ട് ഒ​ന്ന് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ

ജൂ​ലൈ 18ന‌് ​ആ​രം​ഭി​ക്കു​ന്ന എം​ഡി​എ​സ്‌ പാ​ർ​ട്ട് ഒ​ന്ന് സ​പ്ലി​മെ​ന്‍റ​റി (2018 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് 20 മു​ത​ൽ ജൂ​ലൈ അ​ഞ്ചു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 110 രൂ​പ ഫൈ​നോ​ടു​കൂ​ടി ജൂ​ലൈ എ​ട്ടു​വ​രേ​യും 335 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി ജൂ​ലൈ 12 വ​രേ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

എം​ഡി​എ​സ്‌ ഡി​ഗ്രി പാ​ർ​ട്ട് ര​ണ്ട് റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ 2022 പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ

ജൂ​ലൈ 20 മു​ത​ലാ​രം​ഭി​ക്കു​ന്ന എം​ഡി​എ​സ്‌ ഡി​ഗ്രി പാ​ർ​ട്ട് ര​ണ്ട് റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2018 സ്കീം) ​പ​രീ​ക്ഷ, ജൂ​ലൈ 18 മു​ത​ലാ​രം​ഭി​ക്കു​ന്ന എം​ഡി​എ​സ് ഡി​ഗ്രി പാ​ർ​ട്ട് ര​ണ്ട് സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ​രീ​ക്ഷ എ​ന്നി​വ​ക്ക് 20 മു​ത​ൽ ജൂ​ലൈ അ​ഞ്ചു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 110 രൂ​പ ഫൈ​നോ​ടു​കൂ​ടി ജൂ​ലൈ എ​ട്ടു​വ​രേ​യും 335 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി ജൂ​ലൈ പ​ന്ത്ര​ണ്ടു വ​രേ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ര​ണ്ടാം വ​ർ​ഷ ബി ​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ 2022 പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ
ജൂ​ലൈ 11ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി ​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2012 സ്കീം) ​പ​രീ​ക്ഷ, 2011 പ്ര​വേ​ശ​ക​ർ​ക്കു മേ​ഴ്സി ചാ​ൻ​സാ​യി ന​ട​ത്തു​ന്ന ര​ണ്ടാം വ​ർ​ഷ ബി ​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ​രീ​ക്ഷ എ​ന്നി​വ​യ്ക്ക് 27 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 110 രൂ​പ ഫൈ​നോ​ടു​കൂ​ടി 29 വ​രേ​യും 335 രൂ​പ സൂ​പ്പ​ർഫൈ​നോ​ടു​കൂ​ടി 30 വ​രേ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

മൂ​ന്നാം വ​ർ​ഷ ബി​എ​സ്‌സി ​എംഎ​ൽടി ​ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മേ​യ് 2022 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തി​യ​തി

21നു തു​ട​ങ്ങു​ന്ന മൂ​ന്നാം വ​ർ​ഷ ബിഎ​സ്‌​സി ​എംഎ​ൽടി ​ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌​സി ​ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ 2022 തി​യ​റി പ​രീ​ക്ഷാ തി​യ​തി

ജൂ​ലൈ അ​ഞ്ചുമു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌സി ​ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 & 2010 സ്കീം) തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം വ​ർ​ഷ ബി​ഡിഎ​സ്‌​ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ 2022 തി​യ​റി പ​രീ​ക്ഷാ തി​യ​തി
ജൂ​ലൈ 18​ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി​ഡിഎ​സ്‌ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 & 2010 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം വ​ർ​ഷ എം​എ​സ്‌സി ​ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മേ​യ് 2022 ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

2022 മേ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ എം​എ​സ്‌​സി ​ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിംഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട്ട കോ​ളജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈനായി ഇ​രു​പ​ത്തിയേ​ഴി​ന​കം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

ര​ണ്ടാം വ​ർ​ഷ ബി​പിടി ​ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഫെ​ബ്രു​വ​രി 2022 ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

2022 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ ബി​പിടി ​ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2010, 2012 & 2016 സ്കീ​മു​ക​ൾ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിംഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട്ട കോ​ളജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നായി 21നു വൈ​കി​ട്ട് അ​ഞ്ചിനകം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്. വൈ​കി ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

ഫ​സ്റ്റ് ബി​എ​ച്ച്എം​എ​സ്‌​ ഡി​ഗ്രി റെ​ഗു​ല​ർ പ​രീ​ക്ഷ ഫെ​ബ്രു​വ​രി 2022 റീ ​ടോ​ട്ട​ലിംഗ് ഫ​ലം
2022 ഫെ​ബ്രു​വ​രി​യി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ ഫ​സ്റ്റ് ബി​എ​ച്ച്എം​എ​സ്‌​ ഡി​ഗ്രി റെ​ഗു​ല​ർ (2015 സ്കീം) ​പ​രീ​ക്ഷാ റീ​ടോ​ട്ട​ലിംഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി ​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 2021 റീ​ടോ​ട്ട​ലിംഗ് ഫ​ലം 2021 ഒ​ക്ടോ​ബ​റി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി ​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലിംഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News