University News
ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​തി​ന​ഞ്ചാ​മ​ത് ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ് 12ന്
തൃ​ശൂ​ർ: കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​തി​ന​ഞ്ചാ​മ​ത് ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ് 12നു ​രാ​വി​ലെ 11ന് ​തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഗ​വ​ർ​ണ​റും സ​ര്‍​വ​ക​ലാ​ശാ​ലാ ചാ​ൻ​സ​ല​റു​മാ​യ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ബി​രു​ദ​ദാ​ന പ്ര​സം​ഗം ന​ട​ത്തും. ച​ട​ങ്ങി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​രി​ക്കും. പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ് സൈ​റ്റി​ലൂ​ടെ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്ക​ണം.

ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജൂ​ണി​യ​ർ പ്രോ​ഗ്രാ​മ​റു​ടെ ഒ​ഴി​വ്

തൃ​ശൂ​ർ: ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജൂ​ണി​യ​ർ പ്രോ​ഗ്രാ​മ​ർ (ഐ​ടി) ത​സ്തി​ക​യി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. പ്ര​തി​മാ​സ സ​ഞ്ചി​ത​ശ​മ്പ​ളം 32,560 രൂ​പ. യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം, അ​പേ​ക്ഷാ​ഫോ​റ​ത്തി​ന്‍റെ മാ​തൃ​ക എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്ക് www.kuhs.ac.in എ​ന്ന സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ് സൈ​റ്റി​ലെ Appointments എ​ന്ന ലി​ങ്ക് സ​ന്ദ​ർ​ശി​ക്കു​ക.
അ​പേ​ക്ഷ​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളോ​ടു​കൂ​ടി ര​ജി​സ്ട്രാ​ർ, കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സ്, മെ​ഡി​ക്ക​ൽ കോ​ള​ജ് പി​ഒ, തൃ​ശൂ​ർ 680 596 എ​ന്ന വി​ലാ​സ​ത്തി​ൽ ജൂ​ലൈ 15നു ​വൈ​കീ​ട്ട് അ​ഞ്ചി​ന​കം സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ ല​ഭി​ച്ചി​രി​ക്കേ​ണ്ട​താ​ണ്.
More News