University News
ര​ണ്ടാം വ​ർ​ഷ ബി ​എ​സ്‌​സ് സി ​പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ആ​ഗ​സ്റ്റ് 2022 പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ
കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ്വ​ക​ലാ​ശാ​ല 2022 ആ​ഗ​സ്റ്റ് പ​തി​നൊ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി ​എ​സ്‌​സ് സി ​പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് 2022 ജൂ​ലൈ പ​തി​നെ​ട്ടു വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.​പേ​പ്പ​റൊ​ന്നി​നു 110/ രൂ​പ ഫൈ​നോ​ടു​കൂ​ടി ജൂ​ലൈ ഇ​രു​പ​ത്തൊ​ന്നു വ​രേ​യും, 335/ രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി ജൂ​ലൈ ഇ​രു​പ​ത്ത​ഞ്ചു വ​രേ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഒ​ന്നാം വ​ർ​ഷ ബി ​എ​സ്‌​സ് സി ​പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ആ​ഗ​സ്റ്റ് 2022 പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ

2022 ആ​ഗ​സ്റ്റ് പ​തി​നേ​ഴു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി ​എ​സ്‌​സ് സി ​പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് 2022 ജൂ​ലൈ ഏ​ഴു മു​ത​ൽ ഇ​രു​പ​തു വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 110/ രൂ​പ ഫൈ​നോ​ടു​കൂ​ടി ജൂ​ലൈ ഇ​രു​പ​ത്ത​ഞ്ചു വ​രേ​യും, 335/ രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി ജൂ​ലൈ ഇ​രു​പ​ത്തേ​ഴു വ​രേ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഒ​ന്നാം വ​ർ​ഷ ബി ​എ​സ്‌​സ് സി ​എം എ​ൽ ടി ​ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ആ​ഗ​സ്റ്റ് 2022 പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ

2022 ആ​ഗ​സ്റ്റ് പ​തി​നാ​റു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി ​എ​സ്‌​സ് സി ​എം എ​ൽ ടി ​ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 ,2015 & 2016 സ്കീം) ​പ​രീ​ക്ഷ​ക്ക് 2022 ജൂ​ലൈ ഇ​രു​പ​ത്തൊ​ന്നു വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 110/ രൂ​പ ഫൈ​നോ​ടു​കൂ​ടി ജൂ​ലൈ ഇ​രു​പ​ത്ത​ഞ്ചു വ​രേ​യും, 335/ രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി ജൂ​ലൈ മു​പ്പ​തു വ​രേ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഫൈ​ന​ൽ എം ​ഡി ഹോ​മി​യോ​പ്പ​തി ഡി​ഗ്രി പാ​ർ​ട്ട് ക​ക റെ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഫൈ​ന​ൽ ഡെ​സ്‌​സ​ർ​ട്ടേ​ഷ​ൻ തി​യ​തി

2023 ജ​നു​വ​രി​യി​ൽ ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന ഫൈ​ന​ൽ എം ​ഡി ഹോ​മി​യോ​പ്പ​തി ഡി​ഗ്രി പാ​ർ​ട്ട് ക​ക റെ​ഗു​ല​ർ (2016 സ്കീം) ​പ​രീ​ക്ഷ​യു​ടെ ഫൈ​ന​ൽ ഡെ​സ്‌​സ​ർ​ട്ടേ​ഷ​ൻ 3310/ രൂ​പ ഫീ​സോ​ടു​കൂ​ടി 2022 ആ​ഗ​സ്റ്റ് എ​ട്ടി​ന് വൈ​കീ​ട്ട് അ​ഞ്ചു മ​ണി വ​രെ സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കാം. 5515/ രൂ​പ ഫൈ​നോ​ടു​കൂ​ടി 2022 ആ​ഗ​സ്റ്റ് ഇ​രു​പ​തി​ന് വൈ​കീ​ട്ട് അ​ഞ്ചു മ​ണി വ​രേ​യും ഫൈ​ന​ൽ ഡെ​സ്‌​സ​ർ​ട്ടേ​ഷ​ൻ സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കാം.

ര​ണ്ടാം വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി ​എ​സ്‌​സ് സി ​ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ൺ 2022 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തി​യ​തി

2022 ജൂ​ലൈ പ​തി​നെ​ട്ടു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി ​എ​സ്‌​സ് സി ​ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം വ​ർ​ഷ എം ​എ​സ്‌​സ് സി ​എം എ​ൽ ടി ​ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ 2022 തി​യ​റി പ​രീ​ക്ഷാ തി​യ​തി

2022 ജൂ​ലൈ ഇ​രു​പ​ത്ത​ഞ്ചു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ എം ​എ​സ്‌​സ് സി ​എം എ​ൽ ടി ​പാ​ത്തോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ, ര​ണ്ടാം വ​ർ​ഷ എം ​എ​സ്‌​സ് സി ​എം എ​ൽ ടി ​ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ, ര​ണ്ടാം വ​ർ​ഷ എം ​എ​സ്‌​സ് സി ​എം എ​ൽ ടി ​മൈ​ക്രോ ബ​യോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ എ​ന്നി​വ​യു​ടെ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം വ​ർ​ഷ ബി ​എ​സ്‌​സ് സി ​പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഫെ​ബ്രു​വ​രി 2022 റീ​ടോ​ട്ട​ലി​ങ് ഫ​ലം

2022 ഫെ​ബ്രു​വ​രി​യി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ ബി ​എ​സ്‌​സ് സി ​പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലി​ങ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഫ​സ്റ്റ് പ്രൊ​ഫ​ഷ​ണ​ൽ എം ​ബി ബി ​എ​സ്‌​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഫെ​ബ്രു​വ​രി 2022 റീ​ടോ​ട്ട​ലി​ങ് ഫ​ലം

2022 ഫെ​ബ്രു​വ​രി​യി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ ഫ​സ്റ്റ് പ്രൊ​ഫ​ഷ​ണ​ൽ എം ​ബി ബി ​എ​സ്‌​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2019 സ്കീം) ​പ​രീ​ക്ഷാ റീ​ടോ​ട്ട​ലി​ങ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

നാ​ലാം വ​ർ​ഷ ബി ​പി ടി ​ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മാ​ർ​ച്ച് 2022 റീ​ടോ​ട്ട​ലി​ങ് ഫ​ലം

2022 മാ​ർ​ച്ചി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ നാ​ലാം വ​ർ​ഷ ബി ​പി ടി ​ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലി​ങ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News