University News
ഒ​ന്നാം വ​ർ​ഷ എം​എ​സ്‌‌​സി എം​എ​ൽ​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഒാ​ഗ​സ്റ്റ് 2022 - പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ
29ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ എം​എ​സ്‌‌​സി എം​എ​ൽ​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 10 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 110 രൂ​പ ഫൈ​നോ​ടു​കൂ​ടി 12 വ​രേ​യും 335 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി 16 വ​രേ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

അ​വ​സാ​ന വ​ർ​ഷ ബി​എ​സ്‌‌​സി എം​ആ​ർ​ടി ഡി​ഗ്രി റെ​ഗു​ല​ർ പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 2022 ഡെ​സ​ർ​ട്ടേ​ഷ​ൻ തി​യ​തി

സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തു​ന്ന അ​വ​സാ​ന വ​ർ​ഷ ബി​എ​സ്‌‌​സി എം​ആ​ർ​ടി ഡി​ഗ്രി റ​ഗു​ല​ർ (2017 പ്ര​വേ​ശ​നം) പ​രീ​ക്ഷ​യു​ടെ ഡെ​സ​ർ​ട്ടേ​ഷ​ൻ (സോ​ഫ്റ്റ് കോ​പ്പി​യും ഹാ​ർ​ഡ് കോ​പ്പി​യും സ​ഹി​തം) 1655 രൂ​പ ഫീ​സ​ട​ച്ച് 30ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം.

5515 രൂ​പ ഫൈ​ന​ട​ച്ച് സെ​പ്റ്റം​ബ​ർ മൂ​ന്നി​നു വൈ​കീ​ട്ട് അ​ഞ്ചു​വ​രേ​യും ഡെ​സ​ർ​ട്ടേ​ഷ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കാം. ഡെ​സ​ർ​ട്ടേ​ഷ​ൻ വി​ശ​ദാം​ശ​ങ്ങ​ൾ ഓ​ൺ​ലൈ​നാ​യി ഫൈ​നി​ല്ലാ​തെ സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ​ക്കു 26 മു​ത​ൽ 30 വ​രെ​യും ഫൈ​നോ​ടു​കൂ​ടി ഡെ​സ​ർ​ട്ടേ​ഷ​ൻ വി​ശ​ദാം​ശ​ങ്ങ​ൾ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ​ക്കു 31 മു​ത​ൽ സെ​പ്റ്റം​ബ​ർ മൂ​ന്നു​വ​രേ​യും സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. നി​ർ​ദി​ഷ്ട തി​യ​തി​ക്കു​ള്ളി​ൽ ഡെ​സ​ർ​ട്ടേ​ഷ​ൻ സ​മ​ർ​പ്പി​ക്കാ​ത്ത​വ​രെ പ​രീ​ക്ഷ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.
More News