University News
പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ
സെ​പ്റ്റം​ബ​ർ 12ന് ആരംഭിക്കുന്ന ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​‌സി ​മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2014 & 2016 സ്കീം) ​പ​രീ​ക്ഷയ്ക്ക് 19 മു​ത​ൽ 26 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 110 രൂ​പ ഫൈ​നോ​ടു​കൂ​ടി ഒാഗ​സ്റ്റ് 27 വ​രേ​യും 335 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി ഒാഗ​സ്റ്റ് 29 വ​രേ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ബിഎ​സ്‌‌എംഎ​സ്‌ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 2022 പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ

സെ​പ്റ്റം​ബ​ർ 12ന് ആരംഭിക്കുന്ന ഫ​സ്റ്റ് പ്രഫ​ഷ​ണ​ൽ ബി​എ​സ്‌എം​എ​സ്‌ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 & 2013 സ്കീം) ​പ​രീ​ക്ഷ, തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​സ്‌എം​എ​സ്‌​ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 & 2013 സ്കീം) ​പ​രീ​ക്ഷ എ​ന്നി​വയ്ക്ക് 19 മു​ത​ൽ 26 വരെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേപ്പ​റൊ​ന്നി​നു 110 രൂപ ഫൈ​നോ​ടു​കൂ​ടി ഒാഗ​സ്റ്റ് 27 വ​രേ​യും 335 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി ഒാഗ​സ്റ്റ് 29 വരേ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 2022 പരീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ

സെ​പ്റ്റം​ബ​ർ 16ന് ആരംഭിക്കുന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ​രീ​ക്ഷയ്ക്ക് 29 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 110 രൂ​പ ഫൈ​നോ​ടു​കൂ​ടി 31 വ​രേ​യും 335 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി സെ​പ്റ്റം​ബ​ർ ഒ​ന്നുവ​രേ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഒ​ന്നാം വ​ർ​ഷ ബി​സിവി​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 2022 പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ

സെ​പ്റ്റം​ബ​ർ 16ന് തുടങ്ങുന്ന ഒ​ന്നാം വ​ർ​ഷ ബിസിവി​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷയ്ക്ക് സെ​പ്റ്റം​ബ​ർ ഒ​ന്നുവ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 110 രൂ​പ ഫൈ​നോ​ടു​കൂ​ടി സെ​പ്റ്റം​ബ​ർ ര​ണ്ടുവ​രേ​യും 335 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി സെ​പ്റ്റം​ബ​ർ മൂ​ന്നുവ​രേ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

മൂ​ന്നാം വ​ർ​ഷ ബി​ഡിഎ​സ്‌​ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ 2022 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തി​യ​തി

22ന് ആരംഭിക്കുന്ന മൂ​ന്നാം വ​ർ​ഷ ബി​ഡിഎ​സ്‌ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം വ​ർ​ഷ ബി​പിടി ​ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ 2022 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തി​യ​തി
23നു തുടങ്ങുന്ന മൂ​ന്നാം വ​ർ​ഷ ബി​പിടി ​ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബി​എഎം​എ​സ്‌ ഡി​ഗ്രി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ൺ 2022 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തി​യ​തി

23ന് ആരംഭിക്കുന്ന തേ​ർ​ഡ് പ്രഫഷ​ണ​ൽ ബി​എഎം​എ​സ്‌ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016, 2012 സ്കീ​മു​ക​ൾ), തേ​ർ​ഡ് ബി​എഎം​എ​സ്‌​ പാ​ർ​ട്ട് ഒന്ന് ​ഡി​ഗ്രി (2010 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി (പ​ഞ്ച​ക​ർ​മ ഒ​ഴി​കെ) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ എ​ന്നി​വ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

തേ​ർ​ഡ് ബി​എ​ച്ച്എംഎ​സ്‌ ഡി​ഗ്രി പ​രീ​ക്ഷ ഏ​പ്രി​ൽ 2022 റീ​ടോ​ട്ട​ലിംഗ് ഫ​ലം

2022 ഏ​പ്രി​ലി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ തേ​ർ​ഡ് ബിഎ​ച്ച്എം​എ​സ്‌ ഡി​ഗ്രി (2010 & 2015 സ്കീം) ​പ​രീ​ക്ഷ​യു​ടെ റീ​ടോ​ട്ട​ലിംഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News