വോ​ട്ടേ​ഴ്സ് ഹെ​ല്‍​പ് ലൈ​ന്‍: ഇ​തേ​വ​രെ ല​ഭി​ച്ച​ത് 107 കോ​ളു​ക​ള്‍
Friday, March 29, 2024 2:41 AM IST
പ​ത്ത​നം​തി​ട്ട:​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വോ​ട്ട​ര്‍​മാ​രു​ടെ സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ള​ക്ട​റേ​റ്റി​ലെ ഹെ​ല്‍​പ് ലൈ​നി​ല്‍ ഇ​തേ​വ​രെ ല​ഭി​ച്ച​ത് 107 ഫോ​ണ്‍​കോ​ളു​ക​ള്‍. വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ല്‍ പേ​ര് ചേ​ര്‍​ക്ക​ല്‍, പോ​ളിം​ഗ് ബൂ​ത്ത് ക​ണ്ടു​പി​ടി​ക്ക​ല്‍, പു​തി​യ ഐ​ഡി കാ​ര്‍​ഡി​നും ഡ്യൂ​പ്ലി​ക്കേ​റ്റി​നും അ​പേ​ക്ഷി​ക്ക​ല്‍, മ​ണ്ഡ​ലം മാ​റ്റം തു​ട​ങ്ങി എ​ല്ലാ സം​ശ​യ​ങ്ങ​ള്‍​ക്കും 1950 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം.

എം​സി​സി, സി-​വി​ജി​ല്‍ തു​ട​ങ്ങി​യ​ത് സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ള്‍​ക്കു​ള്ള ഫോ​ണ്‍​കോ​ളു​ക​ള്‍ അ​താ​ത് വി​ഭാ​ഗ​ത്തി​ലേ​ക്ക് ഫോ​ര്‍​വേ​ഡ് ചെ​യ്യും. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ള്‍​ക്ക് 24 മ​ണി​ക്കൂ​റും ക​ൺ​ട്രോ​ള്‍ റൂ​മു​മാ​യി നേ​രി​ട്ടും 0468 2224256 എ​ന്ന ന​മ്പ​രി​ലും ബ​ന്ധ​പ്പെ​ടാം.