ചി​കി​ത്സ​യി​രി​ക്കെ വ​യോ​ധി​ക​ൻ മ​രി​ച്ചു
Saturday, April 27, 2024 11:36 PM IST
ചി​റ്റൂ​ർ: വി​ഷം ക​ഴി​ച്ച് അ​ത്യാ​സ​ന്ന​നി​ല​യി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു . ന​ല്ലേ​പ്പി​ള്ളി കു​റ്റി​പ്പ​ള്ളം അ​പ്പു മ​ക​ൻ കൃ​ഷ്ണ​ൻ (72) ആ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ 25നാ​ണ് വ​യോ​ധി​ക​നെ വീ​ട്ടി​ൽ വി​ഷം ക​ഴി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ചി​റ്റൂ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി.