Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
ഒരു വര്‍ഷത്തിലെ 365 ദിവസവും വായിക്കാന്‍ ഉപയുക്തമായ പ്രചോദനാത്മക ചിന്തകളാണ് ജീവിത വിജയം. ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ വായിച്ചനുഭവിക്കാന്‍ വേണ്ട വിഭവങ്ങളാണ് ഇതില്‍.

ഇതേക്കുറിച്ച് ഗ്രന്ഥകാരന്‍ പറയുന്നു. 'ഇവ ഞാനെഴുതിയതല്ല; ദൈവം എന്നെക്കൊണ്ട് എഴുതിച്ചതാണ്. ആശയങ്ങളും കഥകളും അവിടുന്ന് എന്റെ പേനയിലേക്ക് ഒഴുക്കിവിടുകയായിരുന്നുവെന്നും എന്റെ അനേകം തിരക്കുകള്‍ക്കിടയില്‍, അവയെഴുതാനുള്ള സമയം അവിടുന്ന് എന്റെ മേശപ്പുറത്തു കൊണ്ടുവയ്ക്കുകയായിരുന്നുവെന്നും തോന്നിപ്പോകുന്നു. പേന എന്റേതായതുകൊണ്ട് അതിന്റേതായ കുറവുകള്‍ ഈ രചനകളില്‍ ഉണ്ടാവും എന്നതു ഞാന്‍ മറക്കുന്നില്ല.'

ദീപിക മുന്‍ ചീഫ് എഡിറ്റര്‍ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ രചിച്ച ജീവിതവിജയം എന്ന ബെസ്റ്റ് സെല്ലറിന്റെ വെബ് എഡിഷനാണിത്.

 
To send your comments, please click here
 
<January 2025>
SunMonTueWedThuFriSat
1234
567891011
12131415161718
19202122232425
262728293031
 
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.