Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
ഒരു ചപ്പാത്തിക്ക് 17 രൂപ: അധികവിലയുടെ 250 ഇരട്ടി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
Friday, May 17, 2013 2:10 AM IST
Inform Friends Click here for detailed news of all items Print this Page
 
 
പത്തനംതിട്ട: ചപ്പാത്തിക്ക് അമിതവില ഈടാക്കിയ ഹോട്ടല്‍ ഉടമ ഉപഭോക്താവില്‍ നിന്ന് കൂടുതല്‍ വാങ്ങിയ വിലയും നഷ്ടപരിഹാരവും കോടതി ചെലവും നല്‍കണമെന്ന് പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ഉത്തരവിട്ടു.

കോഴഞ്ചേരി ആര്യഭവനില്‍ നിന്നും അയിരൂര്‍ കാഞ്ഞീറ്റുകര വലിയകാലായില്‍ മോഹനന്‍ നായര്‍ കഴിഞ്ഞ മാര്‍ച്ചില്‍ കറികള്‍ ഇല്ലാതെ പാഴ്സലായി വാങ്ങിയ പത്ത് ചപ്പാത്തിക്ക് 170 രൂപ ഈടാക്കി. സമീപത്തുള്ള സമാനമായ ഹോട്ടലുകളില്‍ അഞ്ച്മുതല്‍ ഏഴ് രൂപ വരെ വില വാങ്ങുകയുള്ളൂവെന്നും അതിനാല്‍ കൂടുതല്‍ വാങ്ങിയ പണം തിരികെ നല്‍കണമെന്നും ഹോട്ടല്‍ മാനേജരോട് ആവശ്യപ്പെട്ടിട്ടും ഇയാള്‍ ഇതിനു തയാറായില്ല. പ്രശ്നപരിഹാരത്തിനായി ഹോട്ടല്‍ ഉടമയെ ഒന്നാം എതിര്‍ കക്ഷിയാക്കി ഫയല്‍ ചെയ്ത കേസിലാണ് ജേക്കബ് സ്റീഫന്‍ അധ്യക്ഷനും കെ.പി.പത്മശ്രീ അംഗവുമായ ഫോറത്തിന്റെ ഉത്തരവ്.

അധിക വിലയായ 100 രൂപയും നഷ്ടപരിഹാരമായി 2500 രൂപയും കേസ് ചെലവിലേക്ക് 500 രൂപയും ഹോട്ടല്‍ ഉടമ ഹര്‍ജിക്കാരന് പത്തു ദിവസത്തിനകം നല്‍കണം. വീഴ്ച വരുത്തിയാല്‍ പത്തു ശതമാനം പലിശയോടെ എതിര്‍കക്ഷിയില്‍ നിന്നും ഈടാക്കുന്നതിനും അനുവദിച്ചു.

ജില്ലാ ഭരണകൂടം നിശ്ചയിച്ചിട്ടുള്ള വിലകളില്‍ കൂടുതല്‍ വില ഹോട്ടലുകളില്‍ ഭക്ഷണസാധനങ്ങള്‍ക്ക് ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ പരിശോധന നടത്തണമെന്നും ആവശ്യമെങ്കില്‍ കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ട അധികാരികളോട് ഫോറം നിര്‍ദേശിച്ചു.


കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍​സ് ക​പ്പ്: പോ​ർ​ച്ചു​ഗ​ലും മെ​ക്സി​ക്കോ​യും സെ​മി​യി​ൽ
ഇംഗ്ലണ്ട് ഓടി വീണു; ഇന്ത്യൻ ജയത്തോടെ വനിതാ ലോകകപ്പിന് ഉദ്ഘാടനം
ഹി​ന്ദി പ​ഠി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് വെ​ങ്ക​യ്യ നാ​യി​ഡു
പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ജൂ​ലൈ 17 ന്
മെ​ട്രോ: ഞായറാഴ്ചയും തിങ്കളാഴ്ചയും എ​ട്ടു ട്രെ​യി​നു​ക​ൾ
തിങ്കളാഴ്ച ബാ​ങ്കു​ക​ൾ​ക്കും അ​വ​ധി
പാ​ക്കി​സ്ഥാ​നെ വീ​ണ്ടും ചു​രു​ട്ടി​ക്കെ​ട്ടി ഇ​ന്ത്യ
മ​ഹാ​രാ​ഷ്ട്ര 34,000 കോ​ടി​യു​ടെ കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ന്നു
ചെ​റി​യ പെ​രു​ന്നാ​ള്‍ തി​ങ്ക​ളാ​ഴ്ച
ശ്രീ​ന​ഗ​റി​ൽ ഭീ​ക​രാ​ക്ര​മ​ണം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു
ക്വാ​റി​ക​ളു​ടെ ദൂ​ര പ​രി​ധി: ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് സു​ധീ​ര​ൻ
വി​മാ​ന യാ​ത്രാ​നി​ര​ക്ക് വ​ര്‍​ധ​ന; മു​ഖ്യ​മ​ന്ത്രി വ്യോ​മ​യാ​ന മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു
പ്ല​സ് വ​ൺ ക്ലാ​സു​ക​ൾ വ്യാ​ഴാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും
സൗ​ദി​യു​ടെ വ്യ​വ​സ്ഥ​ക​ൾ യു​ക്തി​ക്കു നി​ര​ക്കാ​ത്ത​തെ​ന്ന് ഖ​ത്ത​ർ
കോ​ട്ട​യം ക​റു​ക​ച്ചാ​ലി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്
ദി​ലീ​പേ​ട്ടാ ഞാ​ൻ സു​നി​യാ​ണ്..! ക​ത്തി​ന്‍റെ ക​ട​ലാ​സും മു​ദ്ര​യും ജ​യി​ലി​ലേ​ത്
ചൈ​ന​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; 141 പേ​രെ കാ​ണാ​താ​യി
ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വം; സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പി.​ടി. തോ​മ​സ്
കർഷകൻ ജീവനൊടുക്കിയ സംഭവം: വില്ലേജ് അസിസ്റ്റന്‍റിനെതിരേ ആത്മഹത്യ പ്രേരണാക്കുറ്റം
ബിജെപി നേതാവ് പ്രതിയായ കള്ളനോട്ടടി കേസിൽ സമഗ്ര അന്വേഷണം വേണമെന്ന് കോടിയേരി
സംസ്ഥാനത്ത് വീണ്ടും പനി മരണം
ചൈനയിൽ നിന്ന് പാൽ ഇറക്കുമതി ചെയ്യുന്നതിനുള്ള വിലക്ക് ഇന്ത്യ നീട്ടി
ജിഎസ്ടി: നിയമസഭയെ സർക്കാർ നോക്കുകുത്തിയാക്കിയെന്ന് വി.ഡി.സതീശൻ
ബിജെപി മന്ത്രിയെ തെരഞ്ഞെടുപ്പു കമ്മീഷൻ അയോഗ്യനാക്കി
സദാചാര ഗുണ്ടാ ആക്രമണം: വനിതാ കമ്മീഷൻ യുവതിയിൽ നിന്ന് മൊഴിയെടുക്കും
കര്‍ഷകന്‍റെ ആത്മഹത്യ: റവന്യൂ സെക്രട്ടറിയെ യൂത്ത് ലീഗ് തടഞ്ഞുവച്ചു
ബംഗ്ലാദേശിൽ റോഡപകടം: 16 പേർ മരിച്ചു
കൂടംകുളത്ത് രണ്ട് റഷ്യൻ നിർമിത പ്ലാന്‍റുകൾക്കു കൂടി അനുമതി
വെനസ്വേലൻ പ്രതിഷേധം: നാലു പാർലമെന്‍റ് ജീവനക്കാർക്ക് പരിക്ക്
ദിലീപിന് പൾസർ സുനി അയച്ച കത്ത് പുറത്ത്
മൊസാംബിക്കിൽ വൻ ഭൂചലനം
ചെ​​മ്പനോട്​ വില്ലേജ്​ ഓഫീസിൽ വ്യാപക ക്രമക്കേടെന്ന് പരാതി
തന്‍റെ സിനിമകൾ തകർക്കാൻ‌ ഗൂഢാലോചനയെന്ന് ദിലീപ്
നടിയെ ആക്രമിച്ച സംഭവം: ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് നാദിർഷ
യു​വ​ന​ടി​യെ അ​ക്ര​മി​ച്ച സം​ഭ​വം: പൾസർ സുനിയുടെ സഹതടവുകാരന്‍റെ മൊഴി നിർണായകം
ജേക്കബ് തോമസ് ക്ലീനെന്ന് വിജിലൻസ്
കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടാ ആക്രമണം; സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
സ്വർണ വില വീണ്ടും കൂടി
ഓസ്ട്രേലിയൻ ഓപ്പൺ: ശ്രീകാന്ത് ഫൈനലിൽ
പൾസർ സുനിയുമായി ബന്ധമുള്ളവർ ഭീഷണിപ്പെടുത്തിയെന്ന് ദിലീപും നാദിർഷയും പരാതി നൽകി
മറയൂരിൽ 100 കിലോ ചന്ദനം പിടികൂടി
മകൾ കാൻസർ വേദനയിൽ, ഭാ​ര്യ വാഹനാപകടത്തിൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ; എങ്കിലും ജോസഫ് പ്രതീക്ഷയിലാണ്
പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കം: ട്രംപുമായുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച
സ്കോ​​ട്ട്ല​ൻ​ഡി​ൽ കാ​ണാ​താ​യ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് സൂചന
മക്ക ഭീകരാക്രമണശ്രമം: പിന്നിൽ വിദേശ ശക്തികളെന്ന് സൗദി
നി​കു​തി​വെ​ട്ടി​പ്പ് കേ​സ്; പി​ഴ‍​യ​ട​ച്ചാ​ൽ മെ​സി​ക്ക് ജ​യി​ൽ ഒ​ഴി​വാ​കും
എ​യ്ഗോ​ൺ ക്ലാ​സി​ക്: ക്വി​റ്റോ​വ സെ​മി​യി​ൽ
ബീ​ഫ് : മു​സ്‌​ലിം യു​വാ​വി​നെ ഓ​ടു​ന്ന ട്രെ​യി​നി​ൽ​നി​ന്നും പു​റ​ത്തേ​ക്കെ​റി​ഞ്ഞു കൊ​ന്നു
അഗ്നിബാധയുണ്ടാകാൻ സാധ്യത: ലണ്ടനിൽ അഞ്ച് ബഹുനില കെട്ടി‌ടങ്ങൾ പൂർണമായും ഒഴിപ്പിച്ചു
ടിപ്പർ ലോറികൾ മോഷ്ടിച്ചു മറിച്ചു വിൽക്കുന്ന അ​ന്ത​ര്‍ സം​സ്ഥാ​ന വാ​ഹ​ന മോ​ഷ​ണ​ സം​ഘം പി​ടി​യി​ല്‍
മ​ക്ക​യി​ൽ പോ​ലീ​സ് ഭീ​ക​രാ​ക്ര​മ​ണ​ശ്ര​മം ത​ക​ർ​ത്തു; ചാ​വേ​ർ കൊ​ല്ല​പ്പെ​ട്ടു
തു​ർ​ക്കി​യി​ൽ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് അഞ്ച് പേർ മരിച്ചു
മ​ഴ ക​ളി​ച്ചു; വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​നം ഉ​പേ​ക്ഷി​ച്ചു
മോദിയുടെ സന്ദർശനത്തിനു മുന്പേ ഇന്ത്യക്കു ഡ്രോണുകൾ



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.